You are Here : Home / News Plus

സിപിഎമ്മിന്റെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി വ്യക്തമായെന്ന് വി എം സുധീരൻ

Text Size  

Story Dated: Saturday, January 07, 2017 08:28 hrs UTC

ജയരാജനെതിരായ കേസിലൂടെ സി പി എമ്മിന്റെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ.അഴിമതി കേസിനെതിരെ സംസാരിച്ചവർ അഴിമതി കേസിൽ പ്രതികളാകുന്ന സാഹചര്യമാണ്. കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണമെന്നും വി എം സുധീരൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.