You are Here : Home / News Plus

വൈറ്റ് ഹൗസിനെ കച്ചവടസ്ഥാപനമാക്കരുതെന്ന് ട്രംപിനോട് ഒബാമ

Text Size  

Story Dated: Monday, January 09, 2017 05:14 hrs UTC

വൈറ്റ് ഹൗസിനെ കുടുംബത്തിന്‍റെ വ്യാപാരസ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും എബിസി ന്യസൂന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനത്തിനാണ് താങ്കള്‍ നേതൃത്വം നല്‍കുന്നതെന്ന ബോധം സത്യപ്രതിജ്ഞയ്ക്കു ശേഷം  ഉണ്ടാവണമെന്ന് ഒബാമ ട്രംപിനെ ഓര്‍മ്മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.