You are Here : Home / News Plus

ചീഫ് സെക്രട്ടറിക്കെതിരെ വിജലൻസ് കോടതിയിൽ ഹര്‍ജി

Text Size  

Story Dated: Tuesday, January 10, 2017 08:16 hrs UTC

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് ചീഫ് സെക്രട്ടറിക്കെതിരെ വിജലൻസ് കോടതിയിൽ ഹര്‍ജി . പരാതി കോടതി ഫയലിൽ സ്വീകരിച്ചു. വിജലൻസ് അന്വേഷണത്തിനുള്ള  ഫയലുകളിൽ നടപടി വൈകിക്കുന്നു എന്നും ആരോപണമുണ്ട്. പായിച്ചിറ നവാസാണ് ഹര്‍ജിക്കാരൻ. ചീഫ് സെക്രട്ടറിക്കെതിരായ ആരോപണത്തിൽ ജനുവരി പത്തൊൻപതിന് വിജലൻസ് നിലപാടറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.