You are Here : Home / News Plus

കമൽ മോദിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് കുമ്മനം

Text Size  

Story Dated: Sunday, January 15, 2017 08:14 hrs UTC

കമൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുമ്മനം പറയുന്നു. കമലിന്റെ പ്രസംഗം ഉൾപ്പെടുത്തിയാണ് ഫെയ്സ്ബുക് പോസ്റ്റ്.പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ കോട്ടയത്തു ചേരാനിരിക്കെയാണ് കുമ്മനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നു രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.