You are Here : Home / News Plus

സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Sunday, January 15, 2017 08:28 hrs UTC

കോട്ടയം : റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് ഉമ്മന്‍ ചാണ്ടി. ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടതന്ന് യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.