You are Here : Home / News Plus

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

Text Size  

Story Dated: Sunday, January 15, 2017 08:32 hrs UTC

പൂണെ: ഏകദിന ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്ലി ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച ധോണിയുടെ ഇനിയുള്ള പ്രകടനത്തിലേക്ക് ഉറ്റു നോക്കുകയാണ് ക്രിക്കറ്റ് ആരാധകർ. പൂണെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യ ടീമിനെ നയിക്കാനുള്ള കിരീടവും ചെങ്കോലും വിരാട് കോഹ്ലി ഏറ്റെടുത്തിന് ശേഷമുള്ള ആദ്യ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.