You are Here : Home / News Plus

കേരള സർവകലാശാലയുടെ ഡയറിയിലും മന്ത്രിമാരുടെ പേരുകളുടെ ക്രമം തെറ്റി

Text Size  

Story Dated: Sunday, January 15, 2017 08:46 hrs UTC

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഡയറിയിലും മന്ത്രിമാരുടെ പേരുകളുടെ ക്രമം തെറ്റി. മുഖ്യമന്ത്രിയുടെ പേരു കഴിഞ്ഞു സിപിഎം മന്ത്രിമാരുടെയും തുടർന്നു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷി മന്ത്രിമാരുടെയും പേരുകളാണ് അടിച്ചത്. സർക്കാർ വെബ്സൈറ്റിൽ നിന്നു മന്ത്രിമാരുടെ പേരുകൾ എടുത്ത് അച്ചടിക്കാൻ കൊടുക്കുകയായിരുന്നുവെന്നു സർവകലാശാലാ അധികൃതർ പറയുന്നു. കേരള സർവകലാശാലയിൽ ‍ഡയറി അച്ചടിക്കുന്നതിന്റെ ചുമതല സിൻഡിക്കറ്റ് സബ് കമ്മിറ്റിക്കാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.