You are Here : Home / News Plus

കലോത്സവത്തിന് തിരി തെളിച്ചു

Text Size  

Story Dated: Monday, January 16, 2017 01:05 hrs UTC

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ 57ആമത്‌ കേരള സ്‌കൂള്‍ കലോത്സവത്തിന് തിരികൊളുത്തി.വിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഗായിക കെഎസ് ചിത്ര മുഖ്യാതിഥിയായി.കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 37,500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 5000 പേര്‍ക്ക് ഇരിപ്പിടമൊരുക്കിയ പന്തല്‍ 20 വേദികളിലായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, അറബിക്, സംസ്‌കൃതോത്സവങ്ങളുടെ 232 ഇനങ്ങളില്‍ 12,000 പ്രതിഭകളാണ് തങ്ങളുടെ കലാവൈഭവം മാറ്റുരക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.