You are Here : Home / News Plus

പാകിസ്ഥാനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി

Text Size  

Story Dated: Wednesday, January 18, 2017 04:45 hrs UTC

പാകിസ്ഥാനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മാദി. ഇന്ത്യ മാത്രം വിചാരിച്ചാല്‍ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെങ്കില്‍ പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.  സമാധാനം ആഗ്രഹിച്ചാണ് ലാഹോറില്‍ പോയതെന്നും പ്രധാനമന്ത്രി ദില്ലിയില്‍ 60 രാഷ്ട്രങ്ങളുടെ പങ്കാളിത്തമുള്ള റെയ്‌സീന ഡയലോഗില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.