അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. അമേരിക്കയെ മഹത്തായ ലക്ഷ്യങ്ങളിലേക്ക് നയിക്കാന്‍ ട്രംപിന് കഴിയട്ടേയെന്ന് മോദി ട്വീറ്റ് ചെയ്തു. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Comments