You are Here : Home / News Plus

ഈ പോരാട്ടം ഇന്ത്യയ്ക്കു മുഴുവൻ മാതൃകയാണ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, January 21, 2017 02:06 hrs UTC

കൊച്ചി:ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭത്തിന് പിന്തുണയുമായി മെഗാസ്റ്റാർ മമ്മൂട്ടിയും . ജെല്ലിക്കെട്ടിനായി തമിഴ്നാട്ടിലെ ജനങ്ങൾ നടത്തുന്ന പോരാട്ടം ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാണെന്നും ആശംസകൾ നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ലക്ഷക്കണക്കിന് തമിഴ്മക്കൾ പോരാട്ടത്തിലാണ്. അവരുടെ ഈ പോരാട്ടം ഇന്ത്യയ്ക്കു മുഴുവൻ മാതൃകയാണ്. സുഹൃത്തുക്കളേ... ആശംസകൾ’

https://www.youtube.com/watch?v=xf5xt1krDiA

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മധുരയിൽ നാളെ രാവിലെ ജെല്ലിക്കെട്ട്
    ചെന്നൈ: മധുരയിൽ നാളെ രാവിലെ 10ന് ജെല്ലിക്കെട്ട് നടത്താൻ തീരുമാനം.ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന...

  • സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ
    അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദയ...

  • കൊലപാതകരാഷ്ട്രീയത്തിനെതിരെ നടപടി വേണമെന്ന് ഒ.എഫ് ബി.ജെ.പി യു.എസ്.എ
    ന്യൂയോര്‍ക്ക്: പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണമേറ്റതിനു ശേഷം കേരളത്തില്‍ അടിക്കടി ബി ജെ പി /സംഘ പരിവാര്‍...

  • ട്രംപിന് അഭിനന്ദനം അറിയിച്ചു മാര്‍പാപ്പയുടെ സന്ദേശം
    വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോള്‍ ഫ്രാന്‍സിസ്...

  • റിച്ചാര്‍ഡ് വര്‍മ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞു
    വാഷിങ്ടന്‍ : ഇന്ത്യന്‍ യുഎസ് അംബാസഡര്‍ പദവിയില്‍ നിന്നും റിച്ചാര്‍ഡ് വര്‍മ വിരമിച്ചു. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍...