You are Here : Home / News Plus

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി എം.എം. മണി

Text Size  

Story Dated: Monday, January 23, 2017 08:25 hrs UTC

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി അതിജീവിക്കാനാണ്  ശ്രമിക്കുന്നത്. കേന്ദ്ര പൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ ശ്രമിക്കും. നാടു മുഴുവന്‍ വനമാകണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി നിഷേധിക്കുന്നത് ഇത്തരക്കാരാണ്. സര്‍ക്കാര്‍ നയത്തിനെതിരായി നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരോട് യോജിക്കാനാവില്ലെന്നും  എം.എം. മണി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.