തൊടുപുഴ :മനുഷ്യാവകാശ കമ്മിഷൻ ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.കമ്മിഷനംഗം പി. മോഹൻദാസാണു തൊടുപുഴയിൽ നടന്ന സിറ്റിങിനിടെ കേസെടുത്തത്. പട്ടിക ജാതിക്കാരായ വിദ്യാർഥികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണു കേസ്.
You are Here : Home / News Plus
Story Dated: Monday, January 23, 2017 01:24 hrs UTC
തൊടുപുഴ :മനുഷ്യാവകാശ കമ്മിഷൻ ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.കമ്മിഷനംഗം പി. മോഹൻദാസാണു തൊടുപുഴയിൽ നടന്ന സിറ്റിങിനിടെ കേസെടുത്തത്. പട്ടിക ജാതിക്കാരായ വിദ്യാർഥികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണു കേസ്.
പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്ലിം, സിഖ് പ്രതിനിധികള്‍
വാഷിങ്ടന്‍ ഡിസി : അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരമേറ്റ ട്രംപിനുവേണ്ടി പ്രത്യേകം നടത്തിയ പ്രാര്‍ഥനയില്‍ മതമൈത്രിയുടെ...
Comments