You are Here : Home / News Plus

നിന്റെ തന്ത ഇവിടെ കയറിയിറങ്ങിയാണ് അഡ്മിഷന്‍ വാങ്ങിയത്

Text Size  

Story Dated: Tuesday, January 24, 2017 11:49 hrs UTC

തിരുവനന്തപുരം:ലോ അക്കാദമി ലോ കോളെജിലെ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിവെച്ച് പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ ഒരു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. ആരോഗ്യ സ്ഥിതി മോശമായ ഒരു കുട്ടിയെ ഹാജർ കുറഞ്ഞതിന്റെ പേരിൽ അധിക്ഷേപിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ആരോഗ്യമില്ലെങ്കിൽ എന്തിനാണ് എൽഎൽബിക്കു ചേർന്നതെന്നും അന്ന് തന്റെ തന്ത കേറിയിറങ്ങി നടന്നാണ് അഡ്മിഷൻ വാങ്ങിയതെന്നും. ആരോഗ്യ സ്ഥിതി മോശമാണെന്നു പറഞ്ഞ് യൂണിവേഴ്സിറ്റിയിൽ റിക്വസ്റ്റ് കൊടുക്ക്. തനിക്ക് 50 ശതമാനം അറ്റൻഡൻസ് ഉണ്ടെങ്കിൽ വിടാനുള്ള ഒരു സ്പെഷൽ പെർമിഷനും വാങ്ങിക്കോ. അതുകൊണ്ടുവന്നാൽ എല്ലാ വർഷവും കടത്തിവിടാമെന്നും ലക്ഷ്മി നായർ പറയുന്നു.

 

ശബ്ദരേഖ -Courtesy Manorama News

https://www.youtube.com/watch?v=vN1N63oRhLs

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.