You are Here : Home / News Plus

ജിഷ്ണുവിന്റെ മരണത്തിൽ കൂടുതല്‍ അന്വേഷണം

Text Size  

Story Dated: Wednesday, January 25, 2017 06:26 hrs UTC

പാമ്പാടി നെഹ്‍റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സാങ്കേതിക സർവകലാശാല സര്‍ക്കാരിനോട് ശുപാർശ ചെയ്തു . ജിഷ്ണു കോപ്പിയടിച്ചതായി അറിയിച്ചിരുന്നില്ലെന്നും സര്‍വ്വകലാശാലയുടെ റിപ്പോർട്ടില്‍ പറയുന്നു . കോളേജിലെ അച്ചടക്ക ഓഫീസർമാരുടെ തസ്തിക റദ്ദാക്കണമെന്നും ശുപാർശയിലുണ്ട് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.