You are Here : Home / News Plus

കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്കാരം

Text Size  

Story Dated: Wednesday, January 25, 2017 01:34 hrs UTC

ഈ വർഷത്തെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്..കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്കാരം. കേരളത്തിൽനിന്ന് ആറു പേർക്ക് പത്മശ്രീ പുരസ്കാരം . ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷ്, മഹാകവി അച്യുതൻ നമ്പൂതിരി, കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കർണാട്ടിക് സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ, വടകര കടത്തനാടൻ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കൾ എന്നിവരാണ് പത്മശ്രീ പുരസ്കാരം നേടിയ മലയാളികൾ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.