പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ല
Text Size
Story Dated: Thursday, January 26, 2017 12:05 hrs UTC
പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും നിയമോപദേശത്തില്‍ എജി ,നിയമലംഘനം നടന്നതായും ഭൂമി കൈയ്യേറിയവര്ക്കൊപ്പം ഭരണതലപ്പത്തുള്ളവര്ക്കെതിരെയും പ്രോസിക്യൂഷന് നടപടികളാകാമെന്നും എജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ്് അഞ്ചിന് നല്കിയ നിയമോപദേശം അഞ്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.
വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ഈ കേസുമായി ബന്ധപ്പെട്ട്് നിയമോപദേശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഉപദേശം നല്‍കിയത്്്.
. ഭൂമി ഇടപാടില്‍ ക്രമക്കേട്് നടന്നിട്ടുള്ള വസ്തുത വിജിലന്‍സിന് ബോധ്യമായതാണെന്നും പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ സാഹചര്യം ഉണ്ടായിട്ടും അതിന് വിജിലന്‍സ് തയാറായില്ലെന്നും എജി ചൂണ്ടിക്കാട്ടിയുണ്ട്.
Related Articles
മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി.ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ശക്തമായ ഹിമപാതം...
ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല മു
തിരുവനന്തപുരം: ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ് ഫേസ്ബുക്ക് പോസ്റ്റ്. അധികാരം...
നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള...
സാമ്പത്തിക കരുത്ത് പകരുവാന്‍ ശ്രമിക്കുന്ന പദ്ധതികളാകും ബജറ്റില്‍
റിസര്‍വ്വ് ബാങ്ക് നവംബര്‍ 8ന് നടപ്പാക്കിയ നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കരുത്ത് പകരുവാന്‍...
ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ നൽകുന്നതിൽ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: ലോ അക്കാദമിയിലെ ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ നൽകുന്നതിൽ ക്രമക്കേട് കണ്ടെത്തിസമരത്തിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന...
Comments