മോഡി റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു
Text Size
Story Dated: Thursday, January 26, 2017 12:07 hrs UTC
ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വേദി വിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് മോഡി ഇങ്ങനെ പ്രോട്ടോക്കോള്‍ ലംഘിച്ച് ജനങ്ങളുടെ അടക്കലേക്ക് എത്തുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും ഇപ്രകാരം അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.പതിവ് തെറ്റിച്ച് രാജ്പഥിലെ നിരത്തിലേക്കിറങ്ങിയ മോഡി ഇരുവശങ്ങളിലും നിന്നിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു. ഒരു കിലോമീറ്ററോളം മോഡി റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.
Related Articles
പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ല
പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും നിയമോപദേശത്തില്‍ എജി ,നിയമലംഘനം നടന്നതായും ഭൂമി...
മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി.ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ശക്തമായ ഹിമപാതം...
ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല മു
തിരുവനന്തപുരം: ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ് ഫേസ്ബുക്ക് പോസ്റ്റ്. അധികാരം...
നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള...
സാമ്പത്തിക കരുത്ത് പകരുവാന്‍ ശ്രമിക്കുന്ന പദ്ധതികളാകും ബജറ്റില്‍
റിസര്‍വ്വ് ബാങ്ക് നവംബര്‍ 8ന് നടപ്പാക്കിയ നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കരുത്ത് പകരുവാന്‍...
Comments