You are Here : Home / News Plus

പഞ്ചാബില്‍ പ്രചാരണത്തിനായി മോദിയും രാഹുലും ഇന്നെത്തും

Text Size  

Story Dated: Friday, January 27, 2017 05:08 hrs UTC

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും  ഇന്ന് പഞ്ചാബിലെത്തും. അമൃത്സര്‍, ഭട്ടിണ്ട എന്നിവിടങ്ങളിലാണ് രാഹുലിന്റെ ഇന്നത്തെ റാലികള്‍. അമൃത്സറില്‍ പിസിസി അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിങ്, നവജോത് സിങ് സിദ്ധു എന്നിവര്‍ പങ്കെടുക്കും. ജലന്ധറില്‍ നടക്കുന്ന റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.