You are Here : Home / News Plus

അച്ഛന്‍ പറഞ്ഞാല്‍ മാറി നില്‍ക്കാമെന്നു ലക്ഷ്മി നായർ

Text Size  

Story Dated: Friday, January 27, 2017 01:39 hrs UTC

തിരുവനന്തപുരം:അക്കാദമി ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറിനില്‍ക്കാമെന്നു ലക്ഷ്മി നായർ . ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ല .നിയമ പോരാട്ടം നടത്തും, ആരെയും ഭയമില്ല. ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. വ്യക്തമാക്കി ലക്ഷ്മി നായര്‍. . പ്രിൻസിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുംm,ഇപ്പോൾ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമെന്നും ലക്ഷ്മി നായർ പറഞ്ഞു. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.