ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് . പേരൂർക്കട പൊലീസാണ് കേസെടുത്തത് . കന്റോൺമെന്റ് എ സി കെ.ഇ.ബൈജുവിനാണ് അന്വേഷണച്ചുമതല.
Comments