ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അവതരണം മാറ്റിവച്ചില്ലെങ്കിൽ ഇന്നത്തെ ലോക്സഭാ നടപടികൾ ബഹിഷ്കരിക്കാനും പ്രതിപക്ഷം അന്തരിച്ച അംഗത്തിനായി അനുശോചനം രേഖപ്പെടുത്തി പിരിയുകയെന്നത് പാർലമെന്റ് തുടരുന്ന രീതി നടപടിക്രമമല്ലെന്നു മുൻ ലോക്സഭാ സെക്രട്ടറി പി.ഡി.ടി. ആചാരി വിശദീകരിച്ചു.ഫെബ്രുവരി 28 ന് ബജറ്റ് അവതരിപ്പിക്കുന്ന പതിവിൽ നിന്ന് മാറി നേരത്തെ ബജറ്റ് അവതരിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളാണ് കേന്ദ്രസർക്കാർ ഒരുക്കിയത്.
Comments