രാജ്യത്ത് പാചക വാതകത്തിന് വില കുത്തനെ കൂട്ടി. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
You are Here : Home / News Plus
Story Dated: Wednesday, February 01, 2017 03:50 hrs UTC

Comments