ന്യുഡല്‍ഹി: ഒരു വ്യക്തിയില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാങ്ങാവുന്ന സംഭാവന പരിധി 2000 രൂപയാക്കി. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍, ഡിജിറ്റല്‍, ചെക്ക് ഇടപാടുകള്‍ മാത്രം അനുവദിക്കും എല്‍.എന്‍.ജി നികുതി അഞ്ചു ശതമാനത്തില്‍ നിന്ന് 2.5 ശതമാനമാക്കി മൂലധന നികുതിയില്‍ ഭേദഗതി. രണ്ടു വര്‍ഷത്തിനുള്ളില്‍ വീട് വിറ്റാല്‍ നികുതിയില്ല
Comments