You are Here : Home / News Plus

ജേക്കബ് തോമസിനെതിരെ നടപടി; മുഖ്യമന്ത്രി ഡിജിപിക്ക് കത്തയച്ചു

Text Size  

Story Dated: Friday, February 03, 2017 08:14 hrs UTC

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ധനകാര്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ അഭിപ്രായം തേടി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചെന്നും അതുകൊണ്ടുതന്നെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രമക്കേടുകള്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നും കാണിച്ചാണ് ധനകാര്യ വകുപ്പ് അഡീഷണന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.