You are Here : Home / News Plus

രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് കേരളാ പോലീസ് കേള്‍ക്കേണ്ടതില്ല

Text Size  

Story Dated: Monday, February 06, 2017 12:59 hrs UTC

തിരുവനന്തപുരം :പോലീസിന് സ്വതന്ത്ര്യമായി തീരുമാനമെടുക്കാമെന്നും സ്വതന്ത്ര്യമായി തീരുമാനമെടുക്കുന്നര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും പിണറായി പറഞ്ഞു. കാപ്പ, യു.എ.പിഎ എന്നിവ ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.