You are Here : Home / News Plus

യാത്രാ നിരോധനത്തില്‍ ട്രംപിന്‌ തിരിച്ചടി

Text Size  

Story Dated: Friday, February 10, 2017 12:55 hrs UTC

ന്യുയോര്‍ക്ക്: മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടൂത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് പ്രസിഡന്റിന്റെ ഉത്തരവ് താല്‍ക്കാലികമായി നിരോധിച്ച വിധിക്ക് അനുകൂലമായി ഒന്‍പതാം സര്‍ക്യൂട്ട് കോടതി.കോടതി വിധി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു.പ്രസിഡന്റിന്റെ ഇനിയുള്ള ഉത്തരവുകളില്‍ കോടതികള്‍ എങ്ങനെയെല്ലാം ഇനി ഇടപെടുമെന്ന് ആകാം ഷയോടെ നോക്കിയിരിക്കുകയാണ്‌ അമേര്ക്കന്‍ ജനത സിയാറ്റിലിലെ ജഡ്ജിയോട് കേസ് തുടരാനും തീരുമാനമെടുക്കാനും സര്‍ക്യൂട്ട് കോടതി നിര്‍ദേശിച്ചു.പൊതു ജനത്തിന്റെ യാത്രാ സ്വാതന്ത്ര്യവും , കുടും ബങ്ങളെ വേര്‍ പിരിക്കുന്നതും വര്‍ ണ്ണവിവേചനവുമെല്ലാം പൊതുജന സ്വാതന്ത്ര്യത്തിന്‌ എതിരാകരുത് എന്ന് വിധിയില്‍ ചൂണ്ടികാട്ടി. വാഷിങ്ങ്ടന്‍ സം സ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ വിജയമെന്ന് വാഷിങ്ങ്ടന്‍ അറ്റോര്‍ണി ജനറല്‍ വിധിയെ അനുകൂലിച്ച് പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.