You are Here : Home / News Plus

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് വധഭീഷണി മുഴക്കി

Text Size  

Story Dated: Saturday, February 11, 2017 03:46 hrs UTC

കൊച്ചി : മക്കളെ ആശുപത്രിയിൽ പോയി കാണേണ്ടി വരുന്നു നെഹ്റു ഗ്രൂപ്പ് കോളജുകളുടെ ചെയര്‍മാന്‍ പി. കൃഷ്ണദാസ്. അച്ചടക്കനടപടി ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരായാണ് ഭീഷണി.നെഹ്റു ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ കൂടുതല്‍ കളിച്ചാല്‍ മക്കളെ ആശുപത്രിയില്‍ പോയി കാണേണ്ടിവരുമെന്നു പറഞ്ഞതായി മാതാപിതാക്കൾ ആരോപിച്ചു. . മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.