ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കു നേര് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മോദി തരംഗത്തിലൂടെ ഉത്തരാഖണ്ഡ് തിരിച്ചു പിടിക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തില്‍ കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണയന്ത്രം ചലിച്ചത്
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റും തൂത്തു വാരിയ മോദി തരംഗം . മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാത്ത ബി.ജെ.പി 2017 ലും മോദി തരംഗത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത് .
Comments