തിരുവനന്തപുരം ∙ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ കോളജിൽ ഹിറ്റ്ലറെപ്പോലെയാണു പെരുമാറിയതന്ന് ദേശീയ വനിതാ കമ്മിഷൻ.വിദ്യാർഥിനികളെ അപമാനിച്ച ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷൻ. അംഗം സുഷമ സാഹു. ആൺകുട്ടികളുമായി സംസാരിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു.
Comments