You are Here : Home / News Plus

അമ്മയ്ക്കായി ഇതെല്ലാം സഹിക്കും

Text Size  

Story Dated: Tuesday, February 14, 2017 12:02 hrs UTC

കൂവത്തൂർ∙അമ്മയ്ക്കായി ഇതെല്ലാം സഹിക്കുന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരിതങ്ങൾ എന്നും ഏറ്റെടുത്തയാളാണു താനെ. ഇപ്പോഴും അതു തുടരുകയാണ്. ധർമം വിജയിക്കുമെന്നും ശശികല പറഞ്ഞതായി അണ്ണാ ഡിഎംകെ ട്വീറ്റ് ചെയ്തു. സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയാണ് പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • നടന്‍ ബാബുരാജിന് വെട്ടേറ്റു
    അടിമാലി:ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം.റിസോര്‍ട്ടിലെ കുളം...

  • പനീര്‍ശെല്‍വം കൂവത്തൂരിലേയ്ക്ക്.
    ചെന്നൈ : കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കൂവത്തൂരിലേയ്ക്ക്.തമിഴ്‌നാടിന്റെ ജനവികാരം തനിക്കൊപ്പമാണെന്നും, ജയലളിതയുടെ...