You are Here : Home / News Plus

ശശികല ബെംഗളൂരു കോടതിയിൽ കീഴടങ്ങി

Text Size  

Story Dated: Wednesday, February 15, 2017 12:20 hrs UTC

ചെന്നൈ∙ സുപ്രീം കോടതി അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിച്ച വി.കെ. ശശികല ബെംഗളൂരു പ്രത്യേക കോടതിയിൽ എത്തി കീഴടങ്ങി. ഇളവരശിയും കീഴടങ്ങാനെത്തി. ജയിൽ വളപ്പിൽ തയാറാക്കിയ പ്രത്യേക കോടതി മുറിയിലാണ് ശശികല ഹാജരായത്. കനത്ത സുരക്ഷ പാരപ്പന അഗ്രഹാര ജയിൽ പരിസരത്ത് ഒരുക്കി. ജയിലിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.ശശികലയുടെ ഭർത്താവ് എം. നടരാജനും കോടതിയിൽ എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.