You are Here : Home / News Plus

എനിക്കവരെ മനുഷ്യർ എന്നു പോലും വിളിക്കാനാവില്ല

Text Size  

Story Dated: Sunday, February 19, 2017 11:48 hrs UTC

തിരുവനന്തപുരം:എനിക്കവരെ മനുഷ്യർ എന്നുപോലും വിളിക്കാനാവില്ലെന്നു മോഹൻലാൽ . യുവ നടി ആക്രമണത്തിന് ഇരയായ സംഭവത്തെ അപലപിച്ച് ലാൽ ഫെയ്സ്ബുക്കിൽ . ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഇത്തരം സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയാൽ മാത്രം പോര. മൃഗങ്ങളേക്കാൾ മോശമായ, ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത്തരം മനസ്സുള്ളവർക്ക് അതൊരു പാഠമായിരിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സിനിമാരംഗത്തെ കുടിപ്പകപരിശോധിക്കുമെന്നും ദിനേശ് കശ്യപ്
    കൊച്ചി:നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു...