You are Here : Home / News Plus

കോടിയേരി ബാലകൃഷ്ണന്റെ മനസമാധാനമാണ് തകര്‍ന്നിട്ടുള്ളതെന്ന് ചെന്നിത്തല

Text Size  

Story Dated: Sunday, February 19, 2017 11:58 hrs UTC

ആലപ്പുഴ: കോടിയേരി ബാലകൃഷ്ണന്റെ മനസമാധാനമാണ് തകര്‍ന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം കേരളത്തിലെ ക്രമസമാധാന നില വഷളായിട്ടും കേരളത്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന കോടിയേരിയുടെ വാദം ജനങ്ങള്‍ പരിഹാസത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഗവണ്‍മെന്റിനെ പാര്‍ട്ടി സെക്രട്ടറിക്ക് സംരക്ഷിക്കേണ്ടി വരാമെന്നും എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പളനിസാമി സര്‍ക്കാരിന്റെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരാഹാരസമരം
    ചെന്നൈ : വിശ്വാസവോട്ടെടുപ്പിനിടെ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 22 ന് നിരാഹാരസമരം. ഡിഎംകെ ജില്ലാ...

  • മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു
    കൊച്ചി: പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണെന്ന് നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ . മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍...

  • എനിക്കവരെ മനുഷ്യർ എന്നു പോലും വിളിക്കാനാവില്ല
    തിരുവനന്തപുരം:എനിക്കവരെ മനുഷ്യർ എന്നുപോലും വിളിക്കാനാവില്ലെന്നു മോഹൻലാൽ . യുവ നടി ആക്രമണത്തിന് ഇരയായ സംഭവത്തെ അപലപിച്ച് ലാൽ...

  • സിനിമാരംഗത്തെ കുടിപ്പകപരിശോധിക്കുമെന്നും ദിനേശ് കശ്യപ്
    കൊച്ചി:നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു...