ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നു അറിഞ്ഞിരുന്നില്ല
Text Size
Story Dated: Sunday, February 19, 2017 12:08 hrs UTC
കൊല്ലം: പൾസർ സുനി മൂന്നുവർഷം മുൻപാണു തന്റെ ഡ്രൈവറായി വന്നതന്നു എം.മുകേഷ്. വളരെ നല്ല പെരുമാറ്റമായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നു താൻ അറിഞ്ഞിരുന്നില്ല. സ്വകാര്യ ബസ് ഡ്രൈവറായിരുന്നുവെന്നും ഷൂട്ടിങ് ഇല്ലാത്തപ്പോൾ ആ ജോലിക്കു പോകട്ടെയെന്നും തന്നോടു ചോദിച്ചു. താൻ അതു സമ്മതിച്ചു. സ്വകാര്യ ബസ് ഓടിക്കുന്നതുപോലെ തന്റെ കാർ ഓടിക്കരുതെന്നു സുനിയോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ അയാളെ ശാസിക്കേണ്ട സന്ദർഭം ഉണ്ടായിട്ടില്ല.
ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കവെ വാഹനത്തിൽ പോകുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. അതല്ല, ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം എന്നു രമ്യമായി മറുപടി നൽകി അയാളെ പറഞ്ഞുവിട്ടു. പിന്നീടാണു സുനി പലകേസുകളിലും ഉൾപ്പെട്ട ക്രിമിനലാണെന്നു മനസ്സിലാക്കുന്നത്.
Related Articles
സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല
തിരുവനന്തപുരം: നടിക്കുനേരെ ഇന്നലെ ഉണ്ടായ ആക്രമണം കേരളത്തിന്റെ സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നു ആരോഗ്യ സാമൂഹ്യനീതി...
കോടിയേരി ബാലകൃഷ്ണന്റെ മനസമാധാനമാണ് തകര്‍ന്നിട്ടുള്ളതെന്ന് ചെന്നിത്തല
ആലപ്പുഴ: കോടിയേരി ബാലകൃഷ്ണന്റെ മനസമാധാനമാണ് തകര്‍ന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പിണറായി വിജയന്...
പളനിസാമി സര്‍ക്കാരിന്റെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരാഹാരസമരം
ചെന്നൈ : വിശ്വാസവോട്ടെടുപ്പിനിടെ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 22 ന് നിരാഹാരസമരം. ഡിഎംകെ ജില്ലാ...
മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു
കൊച്ചി: പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണെന്ന് നിര്‍മ്മാതാവ് സുരേഷ്കുമാര്‍ . മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍...
എനിക്കവരെ മനുഷ്യർ എന്നു പോലും വിളിക്കാനാവില്ല
തിരുവനന്തപുരം:എനിക്കവരെ മനുഷ്യർ എന്നുപോലും വിളിക്കാനാവില്ലെന്നു മോഹൻലാൽ . യുവ നടി ആക്രമണത്തിന് ഇരയായ സംഭവത്തെ അപലപിച്ച് ലാൽ...
Comments