You are Here : Home / News Plus

ഹെല്‍മറ്റ് വേട്ട; വിദ്യാര്‍ത്ഥിയെ ബൈക്കില്‍ നിന്ന് തള്ളിയിട്ടു

Text Size  

Story Dated: Monday, February 20, 2017 06:28 hrs UTC

 ഹെല്‍മെറ്റ് വേട്ടയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ധീരജിനാണ് പരിക്കേറ്റത്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ബൈക്കിന്റെ പിന്നിലിരുന്ന ധീരജിനെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി. പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.