You are Here : Home / News Plus

നടിക്കതിരായ ആക്രമണം; സിപിഎം പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

Text Size  

Story Dated: Monday, February 20, 2017 08:04 hrs UTC

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സി.പി.എം ഉം സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് ബി.ജെ.പി.  ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരിയുടെ പ്രസ്ഥാവന ഇതിന് തെളിവ് എന്നും ബി.ജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം  പി.കെ. കൃഷ്ണദാസ്. മാഫിയകളുടെ നാടായി കേരളം അധപതിച്ചു എന്നാണ് നടി ആക്രമിക്കപ്പെട്ട സംഭവം കാണിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.