You are Here : Home / News Plus

മണികണ്ഠനെ പാലക്കാട്ടെ നിന്നു പൊലീസ് പിടികൂടി

Text Size  

Story Dated: Tuesday, February 21, 2017 02:33 hrs UTC

കൊച്ചി : നടി അതിക്രമത്തിന് ഇരയായ ക്വട്ടേഷൻ പ്രതികളിലൊരാളായ മണികണ്ഠനെ പാലക്കാട്ടെ നിന്നു പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ അറസ്റ്റിലായ കേസിലെ പ്രതികൾ വടിവാൾ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. സുനിൽകുമാറിന്റെ (പൾസർ സുനി) അതിക്രമത്തിനു ശേഷം ആരെയോ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പണത്തിനു വേണ്ടിയാണു നടിയുടെ യാത്രാ വിവരം ചോർത്തിയതെന്നു മാർട്ടിൻ സമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.