You are Here : Home / News Plus

മഹാരാഷ്‌ട്രയില്‍ നഗരസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Text Size  

Story Dated: Tuesday, February 21, 2017 05:54 hrs UTC

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പെടെ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പത്ത് നഗരസഭകളിലേക്കുളള വോട്ടെടുപ്പ് തുടങ്ങി. 20 വര്‍ഷമായി മുംബൈ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന ഇത്തവണ ബിജെപി സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

37,000 കോടി വാര്‍ഷിക ബജറ്റുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പെടെ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പത്ത് നഗരസഭകളിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് പോളിംഗ്. 20 വര്‍ഷമായി മുംബൈ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന ഇത്തവണ ബിജെപി സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.