You are Here : Home / News Plus

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിന് അംഗീകാരം

Text Size  

Story Dated: Tuesday, February 21, 2017 10:16 hrs UTC

കേരള സര്‍വകലാശാല അസി. ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കണമെന്ന് കോടതി വിധിച്ചു. നിയമനം റദ്ദാക്കിയ ലോകായുക്ത നടപടി അനുചിതമെന്ന് കോടതി നിരീക്ഷിച്ചു. നിയമനത്തിനെതിരായ ലോകായുക്ത വിധി ഹൈക്കോടതി റദ്ദാക്കി. അതേസമയം വി സി ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരായ കേസ് തുടരാമെന്നും കോടതി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.