പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം തുടരും . മറ്റന്നാൾ വരെ കൃഷ്ണദാസിന് ജാമ്യം അനുവദിച്ചു.
യോഗത്തിലേക്ക് കളക്ടർ ക്ഷണിച്ചതായുള്ള കത്ത് കൃഷ്ണദാസ് ഹാജരാക്കി. ഇതിന്റെ വിശ്വാസ്യത പരിശോധിക്കാനാണ് മറ്റന്നാൾ വരെ സമയം .
Comments