You are Here : Home / News Plus

മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നു കെപിഎസി ലളിത

Text Size  

Story Dated: Thursday, February 23, 2017 02:55 hrs UTC

കൊച്ചി: കൊച്ചിയിലെ സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥിനെതിരെ ആരോപണങ്ങള്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെപിഎസി ലളിത. സിദ്ധാര്‍ത്ഥിനെതിരെ ലളിത പറഞ്ഞു. മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്നും കെപിഎസി ലളിത പറഞ്ഞു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിദ്ധാര്‍ത്ഥ് നേരത്തേ തള്ളിയിരുന്നു. കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് വേദന ഉണ്ടാക്കിയെന്നും തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.