തിരുവനന്തപുരം:പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പൊലീസിന് നാണക്കേടെന്ന് ചെന്നിത്തല.എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങാനെത്തിയ സുനിയെ നാടകീയമായാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതി കൊച്ചിയിലുണ്ടായിട്ടും പൊലീസിന് പിടികൂടാന്‍ സാധിച്ചില്ല. ഇത് പൊലീസിന്റെ നിഷ്ക്രിയത്വമാണ് തെളിയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments