You are Here : Home / News Plus

അര്‍ദ്ധരാത്രി പൊലീസ് തെളിവെടുപ്പ് നടത്തി

Text Size  

Story Dated: Friday, February 24, 2017 03:12 hrs UTC

കൊച്ചി: മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി.അര്‍ദ്ധരാത്രിയാണ് തെളിവെടുപ്പ് നടന്നത്. പ്രതികള്‍ സഞ്ചരിച്ച വഴിയിലുടെയെല്ലാം പൊലീസ് പ്രതികളുമായി സഞ്ചരിച്ചു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. എന്നാല്‍ ഫോണ്‍ കണ്ടെത്തനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.