You are Here : Home / News Plus

പിന്നാക്കക്കാര്‍ക്ക് പ്രത്യേക കമ്മീഷന്‍

Text Size  

Story Dated: Sunday, April 16, 2017 12:17 hrs UTC

ഭരണഘടന പ്രകാരം ലഭിക്കേണ്ട അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പിന്നാക്കക്കാര്‍ക്ക് പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുന്ന ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ബിജെപി നിര്‍വാഹക സമിതിയോഗം . യോഗത്തില്‍ ഭരണഘടനാ പദവിയുള്ള കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യുന്നുണ്ട്. 1993ല്‍ രൂപീകരിച്ച പിന്നാക്ക വിഭാങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനെ ഉടച്ചുവാര്‍ക്കുന്ന ബില്ലിനെക്കുറിച്ചാണ് ബിജെപി യോഗത്തില്‍ ചര്‍ച്ചചെയ്തത്. നിലവില്‍ ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭയില്‍ പ്രതിപക്ഷ നിസഹകരണത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.