You are Here : Home / News Plus

ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി

Text Size  

Story Dated: Monday, April 17, 2017 04:52 hrs UTC

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരവെ ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി. മലപ്പുറം നഗരത്തിലും മറ്റും ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.