You are Here : Home / News Plus

ഇ.പി.ജയരാജന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല

Text Size  

Story Dated: Tuesday, April 18, 2017 08:23 hrs UTC

ഇ.പി.ജയരാജന്‍ ഇന്നത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല. ജയരാജന്‍ അവധിക്ക് അപേക്ഷനല്‍കി. ബന്ധുനിയമനവിവാദത്തില്‍ സിസി വിശദീകരണം തേടാനിരിക്കെയാണ് അവധിക്ക് അപേക്ഷനല്‍കിയത്. ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജനും പി.കെ. ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സി.പി.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ഇരുവരിൽ നിന്നും വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.