You are Here : Home / News Plus

ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ അഡ്വാനി വിചാരണ നേരിടണമെന്ന്‌ സുപ്രീംകോടതി

Text Size  

Story Dated: Wednesday, April 19, 2017 10:57 hrs UTC

ദില്ലി:എല്‍കെ അഡ്വാനി, മുരല്‍മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ്‌കത്യാര്‍ തുടങ്ങി 13 പേരും വിചാരണ നേരിടണമെന്നാണ്‌ ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമക്കിയത്‌. ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റദ്ദാക്കിയ അലഹാബാദ്‌ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഢാലോചന കേസും ആക്രമണ കേസും ലഖ്‌നോ കോടതിയിലേക്ക്‌ മാറ്റി. രണ്ടു കേസുകള്‍ രണ്ടിടത്തായിട്ടായിരുന്നു ഇതുവരെ വിചാരണ നടന്നിരുന്നത്‌. 25 വര്‍ഷമായി തുടരുന്ന കേസ്‌ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ്‌ സുപ്രീം കോടതി മുന്നോട്ട്‌ വച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.