You are Here : Home / News Plus

ഗോകുലം ഫിനാന്‍സിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ്‌ രാജ്യവ്യാപകമായി റെയ്‌ഡ്‌

Text Size  

Story Dated: Wednesday, April 19, 2017 10:59 hrs UTC

കൊച്ചി: ഗോകുലം ഫിനാന്‍സിന്റെ ഓഫീസുകളില്‍ രാവിലെ എട്ടു മണിക്ക്‌ ആരംഭിച്ച റെയ്‌ഡ്‌ ഇപ്പോഴും തുടരുകയാണ്‌. നികുതി വെട്ടിപ്പ്‌ നടത്തിയിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ്‌ എല്ലാ ശാഖകളിലും റെയ്‌ഡ്‌ നടത്തുന്നത്‌. ഗോകുലം ഗ്രൂപ്പ്‌ ഉടമ ഗോപാലന്‍റെ വീട്ടിലും ഓഫീസിലും റെയ്‌ഡ്‌ നടക്കുന്നുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.