You are Here : Home / News Plus

പാപ്പാത്തിചോലയില്‍ യാതൊരു വിധ കയ്യേറ്റവും ഉണ്ടായിരുന്നില്ല

Text Size  

Story Dated: Thursday, April 20, 2017 08:25 hrs UTC

മൂന്നാര്‍: പ്പാത്തിചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിക്കുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ കാണിച്ച് സര്‍ക്കാരിന് എതിരെ പൊതുവികാരം സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തിയത് നീക്കം ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ദുഖവെള്ളിയാഴ്ച വിശ്വാസികള്‍ പോയി പ്രാര്‍ത്ഥിക്കുന്ന പാപ്പാത്തിചോലയില്‍ യാതൊരു വിധ കയ്യേറ്റവും ഉണ്ടായിരുന്നില്ല എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. പാപ്പാത്തിച്ചോല മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.